Hope PM learns about love after visit to the Taj city: Akhilesh Yadav<br />പ്രധാനമന്ത്രിയെ പരിഹസിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ ആഗ്ര സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പരിഹാസം. താജ്മഹല്‍ സന്ദര്‍ശിച്ചിട്ടെങ്കിലും മോദി സ്‌നേഹത്തെയും വാത്സല്യത്തെയും കുറിച്ച് എന്തെങ്കിലും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അഖിലേഷ് യാദവിന്റെ പരിഹാസം.